സമൂഹത്തിൽ നാം കാണുന്നതോ, ജീവിതത്തിൽ നാം നേരിടുന്നതോ ആയ ഓരോ പ്രശ്നങ്ങളിലുമെല്ലാം ഒരു വലിയ സാധ്യത ഒളിഞ്ഞിരിപ്പുണ്ട്.. ലോകത്ത് വലിയ നേട്ടങ്ങളോ / കണ്ടു പിടിത്തങ്ങളോ എല്ലാം നേടിയവരെല്ലാം പ്രശ്നങ്ങളെ പ്രശ്നങ്ങളായി കാണാതെ, അതിന് പരിഹാരം കാണാനുള്ള ഒരു വലിയ അവസരമായി കണ്ടവരാണ്… പ്രശ്നങ്ങളോടുള്ള നമ്മുടെ മനോഭാവമാണ് പ്രധാനം…
The Actual problem is not the problem, but our attitude towards the problem