Author name: Gopakumar P

സ്വയം നിർമ്മിച്ച തടവറകൾ

ഒരു അക്വേറിയത്തിൽ ഒരു സ്രാവിനെ വളർത്താൻ ശ്രമിച്ചാൽ അത് പരമാവധി വെറും  8 ഇഞ്ച് വരെ മാത്രമേ വളരാൻ സാധ്യതയുള്ളൂ… എന്നാൽ സമുദ്രത്തിൽ അത് 18 അടി വരെ വളരാം… നമ്മുടെ പുരോഗതിയുടെ കാര്യവും ഇത് പോലെ തന്നെ.. പരിതസ്ഥിതികൾക്ക് നമ്മുടെ വളർച്ചയിൽ വലിയ പങ്ക് ഉണ്ട് ..ദൈനം ദിന ജീവിതത്തിലെ നിസ്സാര കാര്യങ്ങൾക്ക് പുറകേ  നടന്ന്  സമയം കളഞ്ഞാൽ നാം അക്വേറിയത്തിൽ വളരുന്ന  സ്രാവിനെപ്പോലെയാകും…. മറിച്ച് അറിവിൻ്റെ , സാധ്യതകളുടെ ഒരു വൻ സമുദ്രം നമുക്ക് […]

സ്വയം നിർമ്മിച്ച തടവറകൾ Read More »

10 മിനിറ്റിൻ്റെ വിജയം

ആളുകൾ ബെസ്റ്റ് സെല്ലറുകൾ പ്രസിദ്ധീകരിക്കുന്നത് കാണുമ്പോൾ ഇന്ന് ഒരു ചെറിയ ലേഖനം  എഴുതുന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് നമ്മൾ കരുതും… ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ലോക റെക്കോർഡുകൾ കാണുമ്പോൾ ഇന്ന് വെറും 10 മിനിറ്റ് വ്യായാമം ചെയ്യുന്നതിന് വലിയ പ്രാധാന്യം നമുക്ക് തോന്നില്ല…. എന്നാൽ അടുത്ത 10 മിനിറ്റ് വിജയിക്കുക എന്നതിനും അതിൻ്റേതായ പ്രാധാന്യമുണ്ട്… നാം  ചെയ്യണം എന്ന്  തീരുമാനിച്ചുറപ്പിച്ച ഒരു ചെറിയ കാര്യമാണെങ്കിലും അത് കൃത്യമായി നടപ്പിലാക്കുമ്പോൾ നാം അറിയാതെ തന്നെ നമ്മുടെ ആത്മവിശ്വാസം വർധിക്കുന്നുണ്ട്….

10 മിനിറ്റിൻ്റെ വിജയം Read More »

മനസ്സിനെ ഒരുക്കുക

ഒരു കാര്യം ചെയ്യണം എന്ന്  അതിയായ ആഗ്രഹം ഉണ്ട്…. എന്നാൽ എത്ര ശ്രമിച്ചിട്ടും ചെയ്യാൻ സാധിക്കുന്നില്ല…. ഇങ്ങനെയുള്ള  സന്ദർഭങ്ങൾ നമുക്കേവർക്കും ഉണ്ടായിട്ടുണ്ടാകും…. ചെയ്യണം എന്നുണ്ട്, പക്ഷെ ഒരു മൂഡില്ല… ഇങ്ങനെയൊക്കെ നാം പറയും…..എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്….? മനസ്സിൻ്റെയും ശരീരത്തിൻ്റെയും  ഒരു കെമിസ്ട്രി മനസ്സിലാക്കുന്നത് നല്ലതാണ്….ഏത് കാര്യം ചെയ്യാനും നമുക്ക് മനസ്സെന്ന സുഹൃത്തിനെ കൂട്ടുപിടിച്ചേ പറ്റൂ…. എന്നാൽ നിർബന്ധപൂർവ്വം  മനസ്സിനേ ഒരുക്കിയെടുക്കാൻ നമുക്ക് സാധിക്കില്ല…ഒന്ന് ശ്രദ്ധിച്ചാൽ മനുഷ്യ മനസ്സും , ശരീരവും വിപരീത നിയമങ്ങളിലാണ്  പ്രവർത്തിക്കുന്നതെന്ന് നമുക്ക് മനസ്സിലാകും… നാം

മനസ്സിനെ ഒരുക്കുക Read More »

ജീവിതത്തിൻ്റെ റിമോട്ട് കൺട്രോൾ

ജിവിതത്തെ ഒരു ടെലിവിഷനോട്  ഉപമിച്ചാൽ, ടി.വി. റിമോട്ടിലെ ബട്ടണുകളാണ് നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ…. റിമോട്ടിലെ ബട്ടണുകൾ ഉപയോഗിച്ച് ടി.വി യുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാവുന്ന പോലെ നമ്മുടെ ഭാഗത്ത് നിന്ന് നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ ഉപയോഗിച്ച് ജീവിതത്തെ നമുക്ക് ഒരു പരിധി വരെ ഭംഗിയായി മുന്നോട്ട് കൊണ്ട് പോകാം…. നമ്മുടെ പരിശ്രമങ്ങൾ, നമ്മുടെ പെരുമാറ്റം, ആരെയാണ് നാം മാതൃകയാക്കേണ്ടത്, നമ്മുടെ മനസ്സിൻ്റെ  ആന്തരിക സംസാരം, സാഹചര്യങ്ങളോടും സന്ദർഭങ്ങളോടും എങ്ങനെ പ്രതികരിക്കണം, എന്ത് കാണണം, കേൾക്കണം, കഴിക്കണം ,

ജീവിതത്തിൻ്റെ റിമോട്ട് കൺട്രോൾ Read More »

സ്നേഹത്തോടെയുള്ള ഒരു സംസാരം

” ഇടക്ക് നിങ്ങളൊക്കെ വന്ന് കുറച്ച് നേരം ഇങ്ങനെ സംസാരിക്കുമ്പോ ഒരു സന്തോഷാ ” .. പ്രായത്തിൻ്റെ അവശതകൾക്കിടയിലും ഒരു ചെറുപുഞ്ചിരിയോടെ ഗംഗാധരേട്ടൻ ഇത് പറഞ്ഞപ്പോൾ ആ വാക്കുകൾ മനസ്സിൽ തട്ടി… ഇപ്പോൾ താമസിക്കുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലെ സെക്യൂരിട്ടി ജീവനക്കാരനാണ് ഗംഗാധരേട്ടൻ…പ്രായം 70 കഴിഞ്ഞ് കാണും…. ജിവിത പ്രാരാബ്ദങ്ങൾ ഒരുപാട് ഉണ്ട്… ഒരു കണക്കിന് നോക്കിയാൽ സെക്യൂരിട്ടി ഡ്യൂട്ടിയിലെ ഏറ്റവും വിഷമകരമായ ഒരു കാര്യം ആരോടും സംസാരിക്കാനില്ലാത്തതാണ്…. ഇന്ന് ഒരു പക്ഷെ ഒരു സ്മാർട്ട് ഫോണും ഇൻ്റർനെറ്റും

സ്നേഹത്തോടെയുള്ള ഒരു സംസാരം Read More »

മികച്ച കരിയറിനായ് ഈ 2 കാര്യങ്ങൾ അറിയുക

ഹൈപ്പർമാർക്കറ്റുകളിൽ നാം എല്ലാവരും പോയിട്ടുണ്ടാകും..പ്രത്യേകിച്ച് എന്തൊക്കെ സാധനങ്ങൾ വാങ്ങണം എന്ന് ഒരു ഏകദേശ ധാരണ പോലുമില്ലാതെ  ഒരു വലിയ ഹൈപ്പർമാർക്കറ്റിൽ പോയാലുള്ള ഒരു അവസ്ഥ ഒന്നാലോചിച്ചേ… ഓരോ സാധനങ്ങൾ കണ്ടും , എടുത്തു നോക്കിയും അങ്ങനെ കുറേ സമയം പോകും… മാത്രമല്ല, ചിലപ്പോൾ ആവശ്യമില്ലാത്ത പല സാധനങ്ങൾ വാങ്ങിക്കൂട്ടുകയും ചെയ്യും…. ഇതു പോലെയാണ് ഇന്ന് കാണുന്ന പല കരിയർ ക്ലാസ്സുകളിലും ഇരിക്കുന്ന കുട്ടികളുടെ അവസ്ഥ… തൻ്റെ വ്യക്തിത്വത്തിനനുസരിച്ച് ഏറ്റവും ശോഭിക്കാൻ പറ്റുന്ന തൊഴിൽ മേഖലകൾ ഏതാണെന്ന് ഒരു

മികച്ച കരിയറിനായ് ഈ 2 കാര്യങ്ങൾ അറിയുക Read More »

10 സെക്കണ്ടിൻ്റെ വിജയത്തിനായി 10 വർഷങ്ങൾ

ലോകത്തിലെ ഏറ്റവം വേഗതയേറിയ താരമായ ഉസൈൻ ബോൾട്ടിൻ്റെ  ഒളിമ്പിക്സിലെ വെറും 10  സെക്കൻ്റ് നേരത്തെ ഒരു മാസ്മരിക പ്രകടനത്തിനായി 10 വർഷത്തെ പ്രയത്നം ഉണ്ടെന്ന് വായിച്ചു…. ഈ പ്രയത്നം ശാരീരികമായ പരിശീലനങ്ങൾക്കു മാത്രമല്ല, ആന്തരികമായി മനസ്സിൻ്റെ മുന്നൊരുക്കങ്ങൾക്കും വേണ്ടിയായിരുന്നു എന്നദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നു…. ജീവിതത്തിൽ ഏതൊരു വ്യക്തി നേടിയ വിജയത്തിനും   ആന്തരികമായി അയാൾ പോരാടി  വിജയിച്ച  ഒരു പാട് കൊച്ചു വിജയങ്ങളുടെ ചരിത്രം പറയാനുണ്ടാകും…  വലിയ നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെ കാണുമ്പോൾ പലപ്പോഴും അതിന്

10 സെക്കണ്ടിൻ്റെ വിജയത്തിനായി 10 വർഷങ്ങൾ Read More »

അടുക്കും ചിട്ടയും – ബാഹ്യമായും, ആന്തരികമായും

വസ്ത്രങ്ങൾ അലക്ഷ്യമായി ചിന്നിച്ചിതറി കുത്തിനിറച്ച ഒരു അലമാര നമ്മുടെയൊക്കെ വീട്ടിൽ ഉണ്ടായിരിക്കും…. അടുക്കും ചിട്ടയോടുകൂടി വസ്ത്രങ്ങൾ വെക്കണം എന്ന ആഗ്രഹം എല്ലാവർക്കും കാണും… എന്നാൽ അങ്ങനെ സാധിക്കാത്തതിൽ ഉള്ള കുറ്റബോധം നേരിയ തോതിൽ ഉണ്ടെങ്കിൽ കൂടി ദിവസങ്ങൾ കടന്ന് പോകും….. ഈ കാഴ്ച നിത്യേന കണ്ട് വൃത്തിയായി വെക്കാൻ  സാധിക്കാത്തതിലുള്ള  കുറ്റബോധം കൂടി കൂടി ഒടുവിൽ നമ്മൾ രംഗത്തിറങ്ങും…. കുറച്ച് സമയമെടുത്തായാലും വൃത്തിയായി അടുക്കും ചിട്ടയോടെ വെച്ച ശേഷം ആ അലമാര കാണുമ്പോഴുള്ള സംതൃപ്തി എല്ലാവരും അനുഭവിച്ചിരിക്കും….

അടുക്കും ചിട്ടയും – ബാഹ്യമായും, ആന്തരികമായും Read More »

നന്മകൾ ചെയ്തു കൊണ്ടേയിരിക്കാം

അയാൾ ഒരു ഫയർ സ്റ്റേഷനിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്നു… പിന്നീട് വിരമിച്ചെങ്കിലും 65 ആം വയസ്സിലും കുടുംബം പുലർത്താനായി നഗരത്തിലെ ഒരു പാർക്കിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തു വന്നു..  ഒരിക്കൽ ഉടനെയുള്ള കുറച്ച് സാമ്പത്തികാവശ്യത്തിനായി അയാൾക്ക് തൻ്റെ  ബൈക്ക് വിൽക്കേണ്ടി വന്നു… വളരെ ചെറുപ്രായത്തിൽ  ഒരു ജോലി കിട്ടിയപ്പോൾ വാങ്ങിയ ആ ബൈക്ക് അയാൾക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു… ആ ബൈക്ക് കൊടുക്കേണ്ടി വന്നതിൽ അയാൾ ദു:ഖിച്ചു…. ഇടക്ക് വന്ന  സാമ്പത്തിക ബുദ്ധിമുട്ടുകളും, ആരോഗ്യ പ്രശ്നങ്ങളുമെല്ലാം അയാളെ

നന്മകൾ ചെയ്തു കൊണ്ടേയിരിക്കാം Read More »

ജിറാഫ് കുഞ്ഞുങ്ങൾ നൽകുന്ന പാഠം

ജിറാഫ് വളരെ ഉയരം കൂടിയ ഒരു ജീവിയാണ്…ഒരു ജിറാഫ് അതിൻ്റെ കുഞ്ഞിന് ജൻമം നൽകുമ്പോൾ ,കുഞ്ഞ് വളരെ ഉയരത്തിൽ നിന്നാണ് താഴേക്ക് ജനിച്ചു വീഴുന്നത്… ഈ ഉയരത്തിൽ  നിന്ന് വീണ ഉടനെ കുഞ്ഞിനെ അതിൻ്റെ അമ്മ ജിറാഫ് കാൽ കൊണ്ട് ദൂരേക്ക് തട്ടി മാറ്റും…. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ പകച്ച് നിൽക്കുന്ന കുഞ്ഞ് ജിറാഫ് ഒന്ന് മെല്ലെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴേക്കും അതിൻ്റെ അമ്മ വീണ്ടും വന്ന് കുഞ്ഞിനെ ദൂരത്തേക്ക് വീണ്ടും തട്ടും…. കുഞ്ഞ് ജിറാഫ് മെല്ലേ എഴുന്നേറ്റ്

ജിറാഫ് കുഞ്ഞുങ്ങൾ നൽകുന്ന പാഠം Read More »

Scroll to Top