Uncategorized

പെർഫെക്ഷൻ സിൻഡ്രോം  ഒഴിവാക്കാം

ജീവിതത്തിൽ നല്ല, – കഴിവുണ്ടായിട്ടും പെർഫെക്ഷൻ സിൻഡ്രോം മൂലം ഒന്നും ചെയ്യാതെ എവിടെയും എത്താതെ പോയ  കുറേ ആളുകളെ കണ്ടിട്ടുണ്ട്… ഇനി ഇത് എന്താണെന്ന് പറയാം…  … പേടിക്കേണ്ട… പെർഫെക്ഷൻ സിൻഡ്രോം രോഗമൊന്നുമല്ല… ഒരു പ്രത്യേക തരം മനോഭാവത്തെ എളുപ്പത്തിൽ മനസ്സിലാകാൻ ഒരു പേര് നൽകി എന്ന് മാത്രം.. പെർഫെക്ഷൻ നല്ലതല്ലേ… അത് പിന്നെങ്ങനെ ഒരു പ്രോബ്ലം ആകും…? പറയാം… ഒരുദാഹരണം : നന്നായി പാടാൻ കഴിവുള്ള ഒരു വ്യക്തി… ഒരു പ്രോഗ്രാം വരുന്നുണ്ട്.. അതിൽ ഒരു […]

പെർഫെക്ഷൻ സിൻഡ്രോം  ഒഴിവാക്കാം Read More »

പഠനം എളുപ്പമാക്കാൻ

എത്ര ശ്രമിച്ചിട്ടും ശരിക്കും പഠിക്കാൻ സാധിക്കുന്നില്ല ? ഇങ്ങനെ ഒരവസ്ഥ പഠന കാലത്ത് ഒരു പക്ഷെ എല്ലാവരും നേരിട്ടുകാണും… ഇത് വായിക്കുന്നവർ സ്കൂളിലോ, കോളേജിലോ, തൊഴിലന്വേഷണത്തിലോ ഏതുമായിക്കൊള്ളട്ടെ നിങ്ങൾക്ക് പഠനം എളുപ്പമാക്കാനുള്ള  ചില വഴികളാണ്  ഇവിടെ പറയുന്നത്… മിക്ക വിദ്യാർത്ഥികളും പഠിക്കാനുള്ള  പ്ലാനുകൾ ഭംഗിയായി തയ്യാറാക്കും… പക്ഷെ പിന്നീട് അത് നടപ്പിലാക്കാൻ സാധിക്കാത്തതിൽ ഖേദിച്ച് ഇരിക്കുകയും ചെയ്യും…. പ്ലാനുകൾ വേണ്ട എന്നല്ല , അതോടൊപ്പം ചില കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പഠനം വളരെ എളുപ്പവും രസകരമായും മുന്നോട്ട്

പഠനം എളുപ്പമാക്കാൻ Read More »

നാളെ നാളെ നീളെ നീളെ വേണ്ട ! ഇപ്പോൾ നല്ല മുഹൂർത്തം

ഇന്ന് ചെയ്യാനുള്ള കാര്യങ്ങൾ നാളേക്ക് മാറ്റി വെക്കാനുള്ള പ്രവണത മനുഷ്യർ നൂറ്റാണ്ടുകളായി നേരിടുന്ന ഒരു പ്രശ്നമാണ്…. ജീവിത പുരോഗതിക്ക് ഏറ്റവും തടസ്സമായി നിൽക്കുന്ന ഒരു കാര്യവും ഇത് തന്നെ…, പല കാര്യങ്ങളും നാം ചെയ്ത് തുടങ്ങുന്നത്  ആ കാര്യങ്ങൾ ചെയ്തില്ലെകിൽ ഭാവിയിൽ നേരിടാൻ പോകുന്ന പ്രത്യാഘാതങ്ങൾ ചിന്തിച്ചോ അല്ലെങ്കിൽ  ചെയ്താൽ ലഭിക്കുന്ന നേട്ടങ്ങളോ മനസ്സിൽ  അനുഭവവേദ്യമായത് കൊണ്ടാണ്… ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു റിപ്പോർട്ട് എഴുതി ഒരു നിശ്ചിത തിയതി സമർപ്പിക്കാനുണ്ടെന്ന് വിചാരിക്കുക… അത് എഴുതി തീർക്കണം എന്ന്

നാളെ നാളെ നീളെ നീളെ വേണ്ട ! ഇപ്പോൾ നല്ല മുഹൂർത്തം Read More »

നാളേയ്ക്ക് നീട്ടിവെക്കുന്ന ഈ ശീലം എങ്ങനെ മാറ്റാം?

1) ആദ്യമായി ഈ ശീലത്തിൻ്റെ ദോഷവശങ്ങളെക്കുറിച്ച്  ബോധവാനാകുക എന്നതാണ് പ്രധാനം… ഏത് കാര്യം ചെയ്യുമ്പോഴും ഇക്കാര്യം ഒന്ന് ചിന്തിച്ചാൽ തന്നെ നാം സ്വയം അത് മാറ്റാൻ ശ്രമിക്കും 2) ഭാവിയിൽ ഗുണം ലഭിക്കുന്ന ഒരു കാര്യമാണെങ്കിൽ അതിൻ്റെ നേട്ടത്തെക്കുറിച്ച് എപ്പോഴും ചിന്തിക്കുക… ആ ചിന്തകൾ നമ്മെ കർമ്മനിരതനാക്കും… അതു വഴി നാളേക്ക് നീട്ടിവെക്കുന്ന രീതി നാം ഒഴിവാക്കും.. 3) ഒരു പ്രവൃത്തി ചെയ്യാതെ നാം നീട്ടിവെക്കുന്നെങ്കിൽ ആ സമയം വേറെ എന്തെങ്കിലും എളുപ്പത്തിൽ റിസൽട്ട് കിട്ടുന്ന കാര്യങ്ങൾ

നാളേയ്ക്ക് നീട്ടിവെക്കുന്ന ഈ ശീലം എങ്ങനെ മാറ്റാം? Read More »

ജീവിത വിജയത്തിൻ്റെ നിർവ്വചനം

ജീവിത വിജയം മറ്റുള്ളവർ വിലയിരുത്തുന്നതല്ല ശരി…. കാരണം ഓരോ വ്യക്തിയുടെയും വിജയത്തിൻ്റെ കൺസപ്റ്റ് വ്യത്യസ്ഥമാണ്…. അതിനാൽ നമ്മുടെ ജീവിതം ഏറ്റവും ഭംഗിയായി വിലയിരുത്താൻ നമുക്ക് മാത്രമേ സാധിക്കൂ…. പല വ്യക്തികളോടും അവരുടെ സ്വന്തം ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന് ചോദിക്കാറുണ്ട്…  ഇന്നത്തെ വിദ്യാഭ്യാസത്തിൻ്റെ സ്വാധീനം കൊണ്ടാണോ എന്നറിയില്ല മിക്കവരും സാലറി, ജോബ് ടൈറ്റിൽ എന്നിവ മാത്രമാണ് ജീവിതവിജയത്തിൻ്റെ ഘടകമായി കണ്ടിട്ടുള്ളത്…. ജീവിക്കാൻ പണം വേണ്ടേ , തത്വം പറഞ്ഞ് നടന്നാ മതിയോ എന്ന് ചോദിച്ചാൽ അത് ശരി

ജീവിത വിജയത്തിൻ്റെ നിർവ്വചനം Read More »

വെർച്വൽ റിയാലിറ്റി മേഖലയിൽ കരിയർ

ഗെയിമിംഗ് അനുഭവങ്ങൾ  വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ആരംഭിച്ച വെർച്വൽ റിയാലിറ്റിയുടെ സാധ്യതകൾ  ഇപ്പോൾ സോഷ്യൽ നെറ്റ്‌വർക്കിംഗ്, ത്രീഡി മോഡലിംഗ്, വിനോദം, ബിസിനസ്സ്, തൊഴിൽ പരിശീലനം എന്നിവയിലേക്കും വ്യാപിച്ചിരിക്കുന്നു… വരും കാലങ്ങളിൽ ആരോഗ്യ സംരക്ഷണം  വിദ്യാഭ്യാസം, റീട്ടെയിൽ വിപണി, ആർമി എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും വെർച്വൽ റിയാലിറ്റി വൻ സ്വാധീനം ചെലുത്തുമെന്ന് പ്രവചിക്കപ്പെടുന്നു…. വെർച്വൽ റിയാലിറ്റി വളരെ വൈവിധ്യമാർന്ന ഒരു സാങ്കേതികവിദ്യയാണ്… നിരവധി കരിയർ ഓപ്ഷനുകളും പാതകളും ഇത്  വാഗ്ദാനം ചെയ്യുന്നു. ഈ വിപണി അസാധാരണമായ തോതിൽ വളരുന്ന

വെർച്വൽ റിയാലിറ്റി മേഖലയിൽ കരിയർ Read More »

ഓടരുത് … നേരിടൂ…

” ഓടരുത് ! തിരിഞ്ഞു നിൽക്കൂ.. ” ന്യൂയോർക്കിലെ ഒരു വൻ സദസ്സിൽ ഉയർന്ന ഈ വിവേകാനന്ദ വാണികൾക്കു പിന്നിൽ ഒരു അനുഭവത്തിൻ്റെ ചൂടുണ്ട്… ഗുരുവായ ശ്രീരാമകൃഷ്ണ ദേവൻ്റെ മഹാസമാധിക്കു ശേഷം നരേന്ദ്രൻ പരിവ്രാജകനായി അലയുന്ന സമയം.. ആ യാത്ര കാശിയിലെത്തി… അവിടുത്തെ താമസത്തിനിടയിൽ ഒരു ദിവസം അദ്ദേഹം ദുർഗ്ഗാക്ഷേത്രത്തിൽ പോകുകയായിരുന്നു.., ആൾ സഞ്ചാരം കുറഞ്ഞ തെരുവ്… ഒരു കുരങ്ങൻ സ്വാമിയുടെ പുറകെ കൂടി… അവൻ ആക്രമിക്കുമെന്ന് കരുതി തെല്ല് ഭയത്തോടെ അദ്ദേഹം വേഗം നടന്നു… കുരങ്ങനും

ഓടരുത് … നേരിടൂ… Read More »

വിജയരഹസ്യം

ഒരിക്കൽ ഒരു യുവാവ് ജ്ഞാനിയായ ഒരു ഗുരുവിനോട്  ചോദിച്ചു: “നാം ഒരു കാര്യം ചെയ്യുമ്പോൾ അതിൽ വിജയിക്കാൻ പ്രധാനമായും എന്താണ് ശ്രദ്ധിക്കേണ്ടത്? “ ഗുരു ക്ഷമയോടെ ആ ചോദ്യം കേട്ടു.. ..എന്നാൽ മറുപടിയൊന്നും നൽകിയില്ല. പകരം പിറ്റേന്ന് രാവിലെ നദിക്കരയിൽ  വന്ന് അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞു…. പിറ്റേന്ന് രാവിലെ നദിക്കരയിൽ എത്തിയ യുവാവിനോട് ഗുരു തന്നോടൊപ്പം നദിയിലെ വെള്ളത്തിൽ നടക്കാൻ ആവശ്യപ്പെട്ടു….യുവാവ് ഒപ്പം നടന്നു… വെള്ളം കുറവായതിനാൽ അവർക്ക് എളുപ്പത്തിൽ നടക്കാൻ സാധിച്ചു…. നടന്ന് നടന്ന്  അവർ

വിജയരഹസ്യം Read More »

പ്രശ്നങ്ങളോടുള്ള മനോഭാവം

സമൂഹത്തിൽ നാം കാണുന്നതോ, ജീവിതത്തിൽ നാം നേരിടുന്നതോ ആയ ഓരോ പ്രശ്നങ്ങളിലുമെല്ലാം ഒരു വലിയ സാധ്യത ഒളിഞ്ഞിരിപ്പുണ്ട്..  ലോകത്ത് വലിയ നേട്ടങ്ങളോ / കണ്ടു പിടിത്തങ്ങളോ എല്ലാം നേടിയവരെല്ലാം  പ്രശ്നങ്ങളെ പ്രശ്നങ്ങളായി കാണാതെ, അതിന് പരിഹാരം കാണാനുള്ള ഒരു വലിയ അവസരമായി കണ്ടവരാണ്… പ്രശ്നങ്ങളോടുള്ള നമ്മുടെ മനോഭാവമാണ് പ്രധാനം… The Actual problem is not the problem, but our attitude towards the problem

പ്രശ്നങ്ങളോടുള്ള മനോഭാവം Read More »

ആരെയും അടുത്തറിയുന്നതിനുമുമ്പ് തെറ്റായ നിഗമനങ്ങളിൽ എത്താതിരിക്കുക

“ട്രെയിനിന്റെ വിൻഡോയിൽ നിന്ന് പുറത്തേക്ക് നോക്കുന്ന 24 വയസ്സുള്ള ഒരു കുട്ടി വളരെ  ഉച്ചത്തിൽ  സന്തോഷത്തോടെ  പറഞ്ഞു… “അച്ഛാ, നോക്കൂ മരങ്ങൾ പിന്നിലേക്ക് പോകുന്നു!’ അച്ഛൻ പുഞ്ചിരിച്ചു … സമീപത്ത് ഇരിക്കുന്ന ഒരു യുവദമ്പതികൾ, ഈ  24 വയസ്സുകാരന്റെ കുട്ടികളെപ്പോലെയുള്ള ബാലിശമായ പെരുമാറ്റം കണ്ട് സഹതാപത്തോടെ നോക്കി… പെട്ടെന്ന് ആ യുവാവ് വീണ്ടും വളരെ  ഉറക്കെ സന്തോഷത്തോടെ പറഞ്ഞു…… “അച്ഛാ,  നോക്കൂ മേഘങ്ങൾ നമ്മളോടൊപ്പം ഓടുന്നു !” അച്ഛൻ ഒന്നും മിണ്ടിയില്ല… വെറും പുഞ്ചിരി മാത്രം…. ആ

ആരെയും അടുത്തറിയുന്നതിനുമുമ്പ് തെറ്റായ നിഗമനങ്ങളിൽ എത്താതിരിക്കുക Read More »

Scroll to Top