എപ്പോഴും വർത്തമാനകാലത്തിൽ ജീവിക്കുക… ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും കുറച്ചെങ്കിലും പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ അത് ജീവിതത്തിൽ വളരെയധികം ഗുണം ചെയ്യും
– വിഷമങ്ങൾ മനസ്സിൽ വെക്കാതിരിക്കുക
– ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ സാധിക്കുക
– സാന്നിദ്ധ്യം കൊണ്ട് തന്നെ എല്ലാവരെയും സന്തോഷിപ്പിക്കാൻ സാധിക്കുക
– എത്ര വീഴ്ച പറ്റിയാലും ആവേശത്തോടെ ഉയർത്തെഴുന്നേൽക്കാനുള്ള ആത്മവിശ്വാസം വളർത്തുക
– ഏത് കാര്യവും അറിയാനുള്ള ആകാംക്ഷ വളർത്തുക…
– ടെൻഷനില്ലാതെ ജീവിക്കുക
– ഗോപകുമാർ