ശുഭചിന്തകളാകുന്ന കോഡുകൾ

സോഫ്റ്റ് വെയർ എഞ്ചിനീയർമാർ എഴുതിയ പ്രോഗ്രാമിംഗ് കോഡുകൾക്കനുസരിച്ച്  ഓരോ ആപ്ലിക്കേഷനും പ്രവർത്തിക്കുന്നു…

ഒരുപക്ഷെ  ജീവിതത്തിലെ ഓരോ  നിമിഷവും അറിഞ്ഞോ അറിയാതെയോ നാമെല്ലാവരും കോഡുകൾ  എഴുതിക്കൊണ്ടിരിക്കുകയാണ്… ജീവിതമാകുന്ന വലിയ പ്രോഗ്രാമിൻ്റെ……

ഈ നിമിഷം ശുഭ ചിന്തകളാകുന്ന  കോഡുകൾ കൊണ്ടേഴുതാം നമുക്കീ ജീവിതമാകുന്ന പ്രോഗ്രാം…..

#TodaysmythoughtsTmrwsMyFuture

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top