മനസ്സ് എന്ന കൽപവൃക്ഷം

“നാം എന്ത് തേടുന്നോ അത് നമ്മേ തേടുന്നു ““What you are Seeking is seeking you”ഇത് വളരെ സത്യമാണ് എന്ന് ജീവിതത്തിൽ പല അനുഭവങ്ങളിലൂടെയും ബോദ്ധ്യപ്പെട്ടിട്ടുണ്ട്..ഒരു ചെറിയ ഉദാഹരണം പറയാം. കുറച്ച് കാലം മുൻപ് ഞാൻ ഒരു ബൈക്ക് വാങ്ങാൻ തീരുമാനിച്ചു.. സ്വാഭാവികമായും ഏതാണ് നല്ല ബൈക്ക് എന്നറിയാൻ അന്വേഷണങ്ങൾ പുരോഗിച്ചു.. പിന്നീട് ഞാൻ പുറത്തിറങ്ങുമ്പോളൊക്കെ കാണുന്നത് ബൈക്കുകൾ മാത്രമായി …. ടൗണിലും, പേപ്പറിലും ,ഇൻ്റർനെറ്റിലും എല്ലാം എവിടെ ബൈക്കുകളേ കുറിച്ച് വിവരങ്ങൾ കാണുന്നോ അവിടെയെല്ലാം […]

മനസ്സ് എന്ന കൽപവൃക്ഷം Read More »