Author name: Gopakumar P

സ്വയം അറിയുക പ്രധാനം

ഒരു പുതിയ സ്മാർട്ട് ഫോൺ വാങ്ങുന്നതിന് മുൻപ്  ഇന്ന് ഒരു വ്യക്തി എടുക്കുന്ന തയ്യാറെടുപ്പുകൾ – നമ്മുടെ ബഡ്ജറ്റ് തീരുമാനിക്കുക – നമുക്ക് പ്രധാനമായും വേണ്ടുന്ന specifications or features തീരുമാനിക്കുക – ആ റേഞ്ചിൽ വില വരുന്ന നമുക്ക് വേണ്ട  features ഉള്ള സ്മാർട്ട് ഫോണുകളെപ്പറ്റി ഇൻ്റർനെറ്റിൽ പരമാവധി തിരയുക – യൂട്യൂബിൽ ഉള്ള unboxing വീഡിയോസ് നോക്കി മനസ്സിലാക്കുക… – Techie friends ൻ്റെ അഭിപ്രായങ്ങൾ ചോദിക്കുക.. –  ഒരുപാട് സ്മാർട്ട് ഫോണുകളിലൂടെ തിരഞ്ഞ് […]

സ്വയം അറിയുക പ്രധാനം Read More »

സർഗ്ഗാത്മകത വളർത്താൻ

ചിന്തകളുടെ ഒഴുക്ക് ഒരു വ്യക്തിയിൽ സർഗ്ഗാത്മകത വളർത്തുന്നതിൽ പ്രധാനമാണ്… ദീർഘനേരം സ്മാർട്ട് ഫോണിലെ സ്ക്രീനിലോ , ടി.വി.യിലോ ഒക്കെ നോക്കി ഇരിക്കുമ്പോൾ അത് നമ്മുടെ  ചിന്തകളുടെ സ്വതന്ത്ര വിഹാരത്തിന് തടസ്സമാണ്……. സർഗ്ഗാത്മകത  ജീവിതത്തിൽ വളർത്താൻ നാം പ്രകൃതിയോടൊപ്പം കൂടുതൽ സമയം ചെലവിടേണ്ടിയിരിക്കുന്നു… നഗരങ്ങളിൽ പല കുടുംബങ്ങളിലും ഇന്ന് നിത്യേന ഒരു “Gadget free time” ഉണ്ട് എന്ന് കേട്ടു… എല്ലാ Gadget കളും മാറ്റി വെച്ച് കുടുംബാംഗങ്ങൾ ഒന്നിച്ചിരിക്കുന്ന സമയം…Techfasting എന്ന പദവും ഇന്ന് വിദേശ രാജ്യങ്ങളിൽ

സർഗ്ഗാത്മകത വളർത്താൻ Read More »

ശുഭചിന്തകളാകുന്ന കോഡുകൾ

സോഫ്റ്റ് വെയർ എഞ്ചിനീയർമാർ എഴുതിയ പ്രോഗ്രാമിംഗ് കോഡുകൾക്കനുസരിച്ച്  ഓരോ ആപ്ലിക്കേഷനും പ്രവർത്തിക്കുന്നു… ഒരുപക്ഷെ  ജീവിതത്തിലെ ഓരോ  നിമിഷവും അറിഞ്ഞോ അറിയാതെയോ നാമെല്ലാവരും കോഡുകൾ  എഴുതിക്കൊണ്ടിരിക്കുകയാണ്… ജീവിതമാകുന്ന വലിയ പ്രോഗ്രാമിൻ്റെ…… ഈ നിമിഷം ശുഭ ചിന്തകളാകുന്ന  കോഡുകൾ കൊണ്ടേഴുതാം നമുക്കീ ജീവിതമാകുന്ന പ്രോഗ്രാം….. #TodaysmythoughtsTmrwsMyFuture

ശുഭചിന്തകളാകുന്ന കോഡുകൾ Read More »

നല്ലൊരു ശ്രോതാവാകാൻ പഠിക്കുക

ഒരു പക്ഷേ നല്ലൊരു പ്രാസംഗികനാകുന്നതിനേക്കാൾ പ്രയത്നിക്കേണ്ടത്  നല്ലൊരു ശ്രോതാവാകാനാണ്.. ഒരു നല്ല ശ്രോതാവിനെ നല്ല ഒരു പ്രാസംഗികനാകാൻ കഴിയൂ,.. നല്ലൊരു ശ്രോതാവുക എന്നത് ജീവിതത്തിൽ നാം പകർത്തേണ്ട പ്രധാനപ്പെട്ട ഒരു ഗുണമാണ്. മറുപടി പറയാൻ വേണ്ടിയല്ല, മറിച്ച് അറിയാനും മനസ്സിലാക്കാനും വേണ്ടിയാകണം ശ്രവിക്കേണ്ടത്… ഭാരതത്തിൽ മഹത്തായ ജ്ഞാനങ്ങൾ / അറിവുകൾ പലതും കർണ്ണ പരമ്പരയായി ആണ് തലമുറകളിലേക്ക് പകർന്നിട്ടുള്ളത്…. അറിവിൻ്റെ ലോകത്തേക്ക് നമ്മേ പ്രവേശിപ്പിക്കുന്ന പ്രധാന കവാടങ്ങളാണ് നമ്മുടെ ചെവികൾ… ശ്രദ്ധയോടെയുള്ള ശ്രവണം നമ്മേ അത്യുന്നതങ്ങളിലേക്ക് നയിക്കും..

നല്ലൊരു ശ്രോതാവാകാൻ പഠിക്കുക Read More »

ആനന്ദം നമുക്കുള്ളിൽ തന്നെ

ഒരിക്കൽ ഒരാൾ ഒരു ശിൽപ്പിയോട് ചോദിച്ചു.. ഇത്ര സുന്ദരമായ ശിൽപങ്ങൾ ഈ ശിലയിൽ നിന്നും എങ്ങനെ നിങ്ങൾ ഉണ്ടാക്കുന്നു? ശിൽപ്പി പറഞ്ഞു.. സുന്ദരമായ ഒരു ശിൽപം ഈ ശിലയിൽ  ഒളിഞ്ഞിരിപ്പുണ്ടായിരുന്നു… അത് തിരിച്ചറിയാൻ കഴിയുക എന്ന് മാത്രമേ എൻ്റെ കടമയുള്ളൂ… പിന്നെ ആവശ്യമില്ലാത്ത ഭാഗങ്ങൾ ചെത്തി കളഞ്ഞപ്പോൾ ഈ സുന്ദരരൂപം പ്രകടമായി വന്നു… ഇതു പോലെ സന്തോഷം നമുക്കുള്ളിൽ തന്നെയുണ്ട്…. അത് ആദ്യം തിരിച്ചറിയുക… പ്രശ്നങ്ങളെ സധൈര്യം നേരിടുക…. പുഞ്ചിരിയോടെ ജീവിക്കാം

ആനന്ദം നമുക്കുള്ളിൽ തന്നെ Read More »

ഇരുണ്ട രാത്രികൾ തിളക്കമാർന്ന നക്ഷത്രങ്ങളെ സൃഷ്ടിക്കും

ജീവിതാനുഭവങ്ങൾക്ക് നമ്മേ തളർത്താനും ഉയർത്താനും സാധിക്കും…. നല്ല അനുഭവങ്ങൾ സന്തോഷവാനാക്കും…. എന്നാൽ  ക്ലേശകരമായ അനുഭവങ്ങൾക്ക് നമ്മേ കരുത്തരാക്കാൻ സാധിക്കും…. അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നേറുന്നവർക്ക്…… It is during the darkest nights when the lights don’t shine, the brightest stars appear.. If you are going through difficult time, never forget that some of the best things in life are found when you

ഇരുണ്ട രാത്രികൾ തിളക്കമാർന്ന നക്ഷത്രങ്ങളെ സൃഷ്ടിക്കും Read More »

ഓരോ ദിനവും വിഭവസമൃദ്ധമാക്കാം

ഭൂമിയിൽ എത്രയോ പേർ നിലനിൽക്കുന്നു…. എന്നാൽ കുറച്ച് പേർ മാത്രം ജീവിക്കുന്നു…. പൊതുവേ വിഭവ സമൃദ്ധമായ സദ്യകൾ നാം ഇഷ്ടപ്പെടാറുണ്ട്… സദ്യയിൽ  വിഭവങ്ങളുടെ ആ വൈവിദ്ധ്യമാകാം  നമ്മേ സന്തോഷിപ്പിക്കുന്നത്…. ആ വൈവിദ്ധ്യം നമ്മുടെ ഓരോ ദിനത്തിലും കൊണ്ടുവരാൻ ശ്രമിച്ചാൽ ഓരോ ദിനത്തിനും രുചി കൂടും….ഒരു ദിവസത്തിൽ ലഭ്യമായ സമയം മുഴുവൻ  ഒരു പ്രത്യേക കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് പോകുമ്പോൾ ജീവിതയാത്ര വിരസമാകും… പലപ്പോഴും തിരക്കിനിടയിൽ ജീവിതം ആസ്വദിക്കാൻ നാം മറന്ന് പോകും… ഉപജീവനമാർഗ്ഗത്തിനായി നാം

ഓരോ ദിനവും വിഭവസമൃദ്ധമാക്കാം Read More »

മറക്കാനാകാത്ത ഒരു ദിനം

ആഗസ്റ്റ് 3 ന് ഒരു പ്രത്യേകതയുണ്ട് … ഏറെ വർഷങ്ങൾക്കു മുൻപേ ആദ്യമായി ഒരു പൊതു വേദിയിൽ ഞാൻ സംസാരിച്ച ദിനം….. സംസാരിക്കുന്നത് പൊതുവേ ഇഷ്ടമായിരുന്നെങ്കിലും 2011 ൽ ബി.ടെക് കഴിഞ്ഞ് കോളേജിൽ നിന്ന് ഇറങ്ങുന്നവരെ പൊതുവേദികളിൽ ഒന്നും മുന്നിൽ വന്ന് നിന്ന് സംസാരിക്കാൻ ധൈര്യമുണ്ടായിരുന്നില്ല.. സ്കൂൾ – കോളേജ് കാലഘട്ടത്തിൽ പോലും ആർട്സ് പ്രോഗ്രാമിനൊന്നും  individual stage items ൽ ഒന്നും  അധികം പങ്കെടുത്തിട്ടില്ല…എന്നാൽ നല്ലൊരു ശ്രോതാവാകാൻ പഠിച്ചു… യഥാർത്ഥത്തിൽ അറിവാകുന്ന കണ്ണട ധരിച്ചാണ് നാം

മറക്കാനാകാത്ത ഒരു ദിനം Read More »

ഓരോ ദിനവും ധന്യമാക്കാം

ഓരോ ദിനവും ഏറ്റവും നല്ല ഒരു അനുഭവമാക്കി നമുക്ക് മാറ്റാൻ സാധിക്കും. ചില ചിന്തകൾ പങ്ക് വെക്കാം.. 1) രാത്രി കിടക്കുന്നതിന് 30 മിനിറ്റ് മുൻപ് എങ്കിലും മൊബൈൽ ഫോൺ, ടി. വി ഇവയെല്ലാം മാറ്റി മനസ്സിനെ ശാന്തമാക്കുന്നത് നല്ലതാണ്.. തിരക്കുകൾക്കിടയിൽ ഇന്ന് പലരും ഉറക്കത്തിലേക്ക് വഴുതി വീഴുകയാണ്.. ഇതല്ല വേണ്ടത്…. മറിച്ച് കിടക്കുന്നതിന് മുൻപ് നല്ല ചിന്തകൾ ബോധപൂർവ്വം കൊണ്ടുവരുന്നത് നല്ലതാണ്…. 2) തൊട്ടടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒന്ന് ചിന്തിച്ച് സങ്കൽപ്പിക്കുന്നത് നല്ലതാണ്.. സമയക്രമീകരണത്തെക്കുറിച്ചും

ഓരോ ദിനവും ധന്യമാക്കാം Read More »

SSLC / Plus two കഴിഞ്ഞാൽ ഏത് കോഴ്സ് തിരഞ്ഞെടുക്കും ? എനിക്ക് നന്നായി  തിളങ്ങാൻ  സാധിക്കുന്ന മേഖല ഏതാണ്?

പ്രിയപ്പെട്ട വിദ്യാർത്ഥികളെ / മാതാപിതാക്കൻമാരെ മുകളിൽ കൊടുത്ത ചോദ്യങ്ങൾ വിശദമായി ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ്… ചില ചിന്തകൾ പങ്ക് വെക്കുന്നു… താഴെ കൊടുത്ത ലേഖനം ഒരു 10 മിനിറ്റ് വായിക്കാൻ ക്ഷമയുണ്ടെങ്കിൽ അത് നിങ്ങളുടെ / നിങ്ങളുടെ കുട്ടിയുടെ ഭാവിക്ക് ഏറെ പ്രയോജനപ്പെടും… പത്താം ക്ലാസ്സ് / അല്ലെങ്കിൽ പ്ലസ്ടു ഫലം പുറത്തു വരുമ്പോൾ പൊതുവേ കുട്ടികളും ,കുട്ടികൾക്കു വേണ്ടി മാതാപിതാക്കൻമാരും ഭാവി പഠന മേഖലയെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഊർജിതമാക്കും… ഇത് ഏതെങ്കിലും ഒരു കോഴ്സിന് ചേരുന്നതുവരെ തുടരും…എന്നാൽ

SSLC / Plus two കഴിഞ്ഞാൽ ഏത് കോഴ്സ് തിരഞ്ഞെടുക്കും ? എനിക്ക് നന്നായി  തിളങ്ങാൻ  സാധിക്കുന്ന മേഖല ഏതാണ്? Read More »

Scroll to Top