SSLC / Plus two കഴിഞ്ഞാൽ ഏത് കോഴ്സ് തിരഞ്ഞെടുക്കും ? എനിക്ക് നന്നായി തിളങ്ങാൻ സാധിക്കുന്ന മേഖല ഏതാണ്?
പ്രിയപ്പെട്ട വിദ്യാർത്ഥികളെ / മാതാപിതാക്കൻമാരെ മുകളിൽ കൊടുത്ത ചോദ്യങ്ങൾ വിശദമായി ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ്… ചില ചിന്തകൾ പങ്ക് വെക്കുന്നു… താഴെ കൊടുത്ത ലേഖനം ഒരു 10 മിനിറ്റ് വായിക്കാൻ ക്ഷമയുണ്ടെങ്കിൽ അത് നിങ്ങളുടെ / നിങ്ങളുടെ കുട്ടിയുടെ ഭാവിക്ക് ഏറെ പ്രയോജനപ്പെടും… പത്താം ക്ലാസ്സ് / അല്ലെങ്കിൽ പ്ലസ്ടു ഫലം പുറത്തു വരുമ്പോൾ പൊതുവേ കുട്ടികളും ,കുട്ടികൾക്കു വേണ്ടി മാതാപിതാക്കൻമാരും ഭാവി പഠന മേഖലയെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഊർജിതമാക്കും… ഇത് ഏതെങ്കിലും ഒരു കോഴ്സിന് ചേരുന്നതുവരെ തുടരും…എന്നാൽ […]