Author name: Gopakumar P

മഴയേ ….തൂമഴയെ…..

മഴയ്ക്ക് നമ്മുടെ ഉള്ളിലുള്ള വിചാര വികാരങ്ങളെ തീവ്രമാക്കാൻ കഴിയും എന്ന് കേട്ടിട്ടുണ്ട്…. എൻ്റെ അനുഭവത്തിൽ സന്തോഷത്തോടെ ഒരാൾ മഴയെ നോക്കുമ്പോൾ, സന്തോഷം ഇരട്ടിക്കും , ദുഖിതൻ ആണെങ്കിൽ ദു:ഖം ഇരട്ടിക്കും….  മഴ ഓരോ പ്രായങ്ങളിൽ  ആസ്വദിക്കുമ്പോൾ  ,  ഓരോ സ്ഥലങ്ങളിൽ വെച്ച് ആസ്വദിക്കുമ്പോൾ , ഓരോ തരത്തിലാണ് മനസ്സിനെ സ്വാധീനിക്കുന്നത്…. ജീവിത സാഹചര്യങ്ങളും, വാസസ്ഥലവും, പ്രായവും  എല്ലാം മാറിയാലും മഴക്കാലത്തെ മഴയുടെ ഭംഗി ഇപ്പോഴും അവാച്യം തന്നെ…..!കയ്യിൽ ചൂട് ചായയും പിടിച്ച് ,ഓർമ്മകൾ അയവിറക്കിക്കൊണ്ട്, കൂട്ടിന് നല്ല […]

മഴയേ ….തൂമഴയെ….. Read More »

അടുത്തറിയാം,  ആഘോഷമാക്കാം ഈ വ്യത്യസ്തത –  പാർട്ട് 2

എല്ലാവരെയും പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നത് ആഗ്രഹങ്ങളാണ്… ഒരു ആഗ്രഹവുമില്ലാതെ നമുക്ക് എങ്ങനെ പ്രവർത്തിക്കാനാകും?  കിടക്കയിൽ നിന്ന് ഇറങ്ങാനും , ജോലിക്ക് പോകാനും , എന്തിന് നാം ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും  ആഗ്രഹങ്ങളാണ് നമ്മെ പ്രേരിപ്പിക്കുന്നത്. ഓരോ പ്രവർത്തനത്തിലും മനസ്സ്  എല്ലാം ഗ്രഹിക്കുകയും റെക്കോർഡുചെയ്യുകയും ചെയ്യുന്നു. ഈ മെമ്മറിയെ അടിസ്ഥാനമാക്കി, നാം ചില പ്രവണതകൾ വികസിപ്പിക്കുന്നു. ഈ പ്രവണതകളുടെ പരമ്പരാഗത പദം *വാസന* എന്നാണ്. വാസന എന്നാൽ സൂക്ഷ്മ രൂപത്തിലുള്ള ആഗ്രഹങ്ങൾ എന്നൊക്കെ പറയാം… മനസ് എന്ന തടാകത്തിലെ  തരംഗങ്ങളാണ്

അടുത്തറിയാം,  ആഘോഷമാക്കാം ഈ വ്യത്യസ്തത –  പാർട്ട് 2 Read More »

അടുത്തറിയാം , ആഘോഷമാക്കാം ഈ വ്യത്യസ്തത – പാർട്ട് 1

ചിലർക്ക് നന്നായി ആസ്വദിച്ച് ഒരു പാട്ട് പാടുമ്പോൾ സന്തോഷം  ,ചിലർക്ക് എഴുതുമ്പോൾ ,ചിലർക്ക് അഭിനയിക്കുമ്പോൾ ,ചിലർക്ക്    സംസാരിക്കുമ്പോൾ , ചിലർക്ക് ഫുട്ബോൾ കളിക്കുമ്പോൾ, ചിലർക്ക് ഭക്ഷണം പാചകം ചെയ്യുമ്പോൾ …. അങ്ങനെ ലിസ്റ്റ് നീളുന്നു…..എങ്ങനെ നാം ഓരോരുത്തരുടെയും ആഗ്രഹങ്ങളും, താൽപര്യങ്ങളും  വ്യത്യസ്‌തമായി ? നിങ്ങൾ എപ്പോഴെങ്കിലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?  കരിയർ തിരഞ്ഞെടുക്കുന്നതിൽ മാത്രമല്ല, ജീവിതത്തോടുള്ള കാഴ്ചപ്പാടിൽ തന്നെ എല്ലാവരിലും  ഈ വ്യത്യസ്ഥത നിറഞ്ഞ് നിൽക്കുന്നു സൃഷ്ടി  തന്നെ  വൈവിധ്യങ്ങളാൽ നിറഞ്ഞിരിക്കുന്നു. പ്രകൃതിയിൽ എത് വസ്തു എടുത്താലും

അടുത്തറിയാം , ആഘോഷമാക്കാം ഈ വ്യത്യസ്തത – പാർട്ട് 1 Read More »

കരിയർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

പത്താം ക്ലാസ്സ് കഴിഞ്ഞില്ലേ ? ഇനി എന്താ പ്ലാൻ ? ജീവിതത്തിൽ എപ്പോഴെങ്കിലും എല്ലാവരും നേരിടേണ്ടി വന്ന ഒരു ചോദ്യമാകും ഇത് കുട്ടികൾ ചിന്തിക്കുന്നത് , ഇന്ന് ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ള മേഖല ഏതാണ് ? ആ മേഖലയിലെ ജോലികൾക്കു ശരാശരി എത്ര ശമ്പളം കിട്ടും ? ഈ മേഖല തിരഞ്ഞെടുത്താൽ സമൂഹം എന്നെ പറ്റി എന്ത് വിചാരിക്കും ?അച്ഛനും അമ്മയും ഈ മേഖലയിൽ പഠിക്കാൻ സമ്മതിക്കുമോ ? ഭാവിയിൽ എൻ്റെ മകൾ / മകൻ

കരിയർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് Read More »

മാറുന്ന തൊഴിൽ ലോകം – ഉപരിപഠനത്തിന് കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഉപരിപഠനത്തിന് ഏത് കോഴ്‌സ്  തിരഞ്ഞെടുക്കും എന്നുള്ളത് മിക്ക വിദ്യാർത്ഥികൾക്കും കൺഫ്യുഷൻ  ഉള്ള കാര്യമാണ്. സ്വന്തം താല്പര്യങ്ങളും അഭിരുചികളും തിരിച്ചറിഞ്ഞാൽ ആ മേഖലയിലെ ഏറ്റവും മികച്ച കോഴ്‌സ്  തിരഞ്ഞെടുക്കണം. എന്നാൽ അനസ്യൂതം മാറുന്ന ഇന്നത്തെ കാലഘട്ടത്തിൽ നിർമ്മിത ബുദ്ധിയുടെയും , ടെക്‌നോളജിയുടെയും വളർച്ച വരും കാലങ്ങളിൽ പല തൊഴിൽ മേഖലകളെയും ബാധിക്കും എന്നതിൽ  തർക്കമില്ല. ഇപ്പോൾ ഉള്ള പല തൊഴിലുകളും അന്ന് അപ്രത്യക്ഷമാകാൻ ഇടയുണ്ട്. എന്നാൽ പ്രതീക്ഷയ്ക്ക് വക നൽകി പുതിയ പല തൊഴിലുകളും ഉദയം ചെയ്യാനും സാധ്യതയുണ്ട്.

മാറുന്ന തൊഴിൽ ലോകം – ഉപരിപഠനത്തിന് കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Read More »

ഏറ്റവും പ്രധാനപ്പെട്ട ഗുണം

ജീവിതത്തിൽ ഒരു വ്യക്തിക്ക് വേണ്ട ഏറ്റവും പ്രധാനമായ ഗുണം ഏതാണെന്ന് ചോദിച്ചാൽ ഞാൻ നിസ്സംശയം മറുപടി പറയും – *”ഓരോ ദിനവും കൂടുതൽ മികവിലേക്ക് മുന്നേറാനുള്ള ത്വരയാണ്”*…. ആ ഗുണം നമ്മിൽ ഉണ്ടെങ്കിൽ ബാക്കി എല്ലാ ഗുണങ്ങളും നമ്മിൽ വന്ന് ചേരും… ഒരു തരി കനൽ ഉണ്ടെങ്കിൽ അത് ഊതി തീ ആക്കാം…. ഇതു പോലെ സ്വയം മെച്ചപ്പെടാനുള്ള  അഭിവാഞ്ച നമ്മിൽ ഉണ്ടെങ്കിൽ ലഭിച്ച  ജീവിതസാഹചര്യങ്ങളെ  അനുകൂലമാക്കി നമുക്ക് മുന്നേറാൻ സാധിക്കും… ഈ ഗുണം നമ്മളിൽ ഉണ്ടാകണമെങ്കിൽ

ഏറ്റവും പ്രധാനപ്പെട്ട ഗുണം Read More »

മടങ്ങാം പ്രകൃതിയിലേക്ക് സർഗാത്മകത തളിരിടട്ടെ

അടുത്തിടെ ഇൻറർനെറ്റിൽ ‘ ടെക്‌ഫാസ്റ്റിംഗ്‌ ‘എന്ന പദം കണ്ടു. കുടുംബത്തിലെ എല്ലാവരുമൊന്നിച്ച് എല്ലാ ഗാഡ്‌ജെറ്റുകളിൽ നിന്നും , ഇൻറർനെറ്റിൽ നിന്നും ഇടവേള എടുത്ത് കുറച്ച് ദിവസം പ്രകൃതിയുടെ മടിത്തട്ടിൽ ചെലവഴിക്കുന്നതിനെ ആണ് ടെക്‌ഫാസ്റ്റിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. പല വിദേശ രാജ്യങ്ങളിലും ഇപ്പോൾ ഇത് സാധാരണമാണ്. ടെക്‌ഫാസ്റ്റിംഗിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ വളരെ രസകരമായിരുന്നു. ഇന്ന് മനുഷ്യജീവിതത്തിൻ്റെ വേഗത കൂടുന്നു. ക്ഷമ കുറയുന്നു..നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത് ഒന്നും ചെയ്യാതെ ഇരിക്കുന്ന സമയവും ,ഏകാന്തമായി ഇരിക്കുന്ന സമയവും സർഗ്ഗാത്മകതയെ വളർത്തുന്നതിനും നിലനിർത്തുന്നതിനും

മടങ്ങാം പ്രകൃതിയിലേക്ക് സർഗാത്മകത തളിരിടട്ടെ Read More »

മാതൃത്വം

ലോകത്തെ ഏറ്റവും സുന്ദരമായ ഒരു കാഴ്ചയും, അനുഭവവും , ഏതെന്ന് ചോദിച്ചാൽ ഞാൻ നിസ്സംശയം പറയുന്ന രണ്ട് കാര്യങ്ങളും മാതൃത്വവുമായി ബന്ധപ്പെട്ടതായിരിക്കും… ഏറ്റവും സന്തോഷം നൽകുന്ന ഒരു കാഴ്ച… അമ്മമാർ കുട്ടികളെ ലാളിക്കുന്നതാണ്… അവിടെ ഭാഷ ആവശ്യമില്ല…. അവരുടെതായ ലോകം….. കലർപ്പില്ലാത്ത സ്നേഹം വരിഞ്ഞൊഴുകുന്ന, സന്തോഷത്തിൻ്റെ ലോകം….! എത്ര പ്രായമായാലും, ഒരു മടിയും കൂടാതെ അമ്മയുടെ മടിത്തട്ടിൽ കിടന്ന് ആ തലോടൽ സ്വീകരിച്ചിട്ടുള്ളവർക്ക് അതിൽ കവിഞ്ഞ് മറ്റെന്ത് സുന്ദരമായ അനുഭവം പറയാൻ … !

മാതൃത്വം Read More »

മനസ്സ് എന്ന കൽപവൃക്ഷം

“നാം എന്ത് തേടുന്നോ അത് നമ്മേ തേടുന്നു ““What you are Seeking is seeking you”ഇത് വളരെ സത്യമാണ് എന്ന് ജീവിതത്തിൽ പല അനുഭവങ്ങളിലൂടെയും ബോദ്ധ്യപ്പെട്ടിട്ടുണ്ട്..ഒരു ചെറിയ ഉദാഹരണം പറയാം. കുറച്ച് കാലം മുൻപ് ഞാൻ ഒരു ബൈക്ക് വാങ്ങാൻ തീരുമാനിച്ചു.. സ്വാഭാവികമായും ഏതാണ് നല്ല ബൈക്ക് എന്നറിയാൻ അന്വേഷണങ്ങൾ പുരോഗിച്ചു.. പിന്നീട് ഞാൻ പുറത്തിറങ്ങുമ്പോളൊക്കെ കാണുന്നത് ബൈക്കുകൾ മാത്രമായി …. ടൗണിലും, പേപ്പറിലും ,ഇൻ്റർനെറ്റിലും എല്ലാം എവിടെ ബൈക്കുകളേ കുറിച്ച് വിവരങ്ങൾ കാണുന്നോ അവിടെയെല്ലാം

മനസ്സ് എന്ന കൽപവൃക്ഷം Read More »

Scroll to Top