മാതൃത്വം

ലോകത്തെ ഏറ്റവും സുന്ദരമായ ഒരു കാഴ്ചയും, അനുഭവവും , ഏതെന്ന് ചോദിച്ചാൽ ഞാൻ നിസ്സംശയം പറയുന്ന രണ്ട് കാര്യങ്ങളും മാതൃത്വവുമായി ബന്ധപ്പെട്ടതായിരിക്കും…

ഏറ്റവും സന്തോഷം നൽകുന്ന ഒരു കാഴ്ച… അമ്മമാർ കുട്ടികളെ ലാളിക്കുന്നതാണ്… അവിടെ ഭാഷ ആവശ്യമില്ല…. അവരുടെതായ ലോകം….. കലർപ്പില്ലാത്ത സ്നേഹം വരിഞ്ഞൊഴുകുന്ന, സന്തോഷത്തിൻ്റെ ലോകം….!

എത്ര പ്രായമായാലും, ഒരു മടിയും കൂടാതെ അമ്മയുടെ മടിത്തട്ടിൽ കിടന്ന് ആ തലോടൽ സ്വീകരിച്ചിട്ടുള്ളവർക്ക് അതിൽ കവിഞ്ഞ് മറ്റെന്ത് സുന്ദരമായ അനുഭവം പറയാൻ … !

Leave a Comment

Your email address will not be published.

%d bloggers like this: